സുന്ദരി ഞാന്‍ നിന്നെ കണ്ടിട്ടുണ്ട് ഏറെ ഇടങ്ങളില്‍
പക്ഷെ അതെവിടയെന്നോര്‍മയില്ല.
ചിത്രകാരന്റെ ക്യന്വസിലോ? അതോ എന്‍ സ്വപ്നങളിലോ?
ഇന്നും ഞാന്‍ നിന്നെ തിരയുന്നു പിന്നിടുന്ന ഓരോ വീധികളിലും.
നഗരത്തിന്‍ തിരക്കില്‍ ഒരിക്കല്‍ നീ എന്‍ കാന്മുംപില്‍ എത്തും.
Tuesday, September 29, 2009
Subscribe to:
Post Comments (Atom)
രണ്ട് കണ്ണുകള്‍...അവ ഒരുമിച്ച് ഈ ലോകത്തെ കാണുന്നു...ഒരുമിച്ചു ചലിച്ചു കൊണ്ടേയിരിക്കുന്നു .....ഒരു മിച്ചു കലഹിക്കുന്നു....ഒരുമിച്ചു കരയുന്നു......ഒരു പക്ഷെ ഒരുമിച്ചു സ്വപ്നം കാണുന്നു.....
ReplyDeleteഎങ്കിലും അവ ഒരിക്കലും തമ്മില്‍ തമ്മില്‍ കാണുന്നേയില്ല........
aa sundhari eppolum ninte koodethaneyund,ninte asuadhana manassil...
ReplyDelete