Thursday, October 8, 2009

കൂട്ട്


ഹൃദയമാകും വല്ലിയില്‍

സ്നേഹമാകും പുസ്പമായി

വിടര്നൊരു പൊന്‍ ദൂതികെ

നിന്നടരപുടത്തില്‍ നിന്നും

ഒഴുകിയെത്തും വാക്കുകളില്‍

ഞാന്‍ എന്നും കാണുന്നു സഖി

സഹോദരിയതിന്‍ വര്നങ്ങള്‍

മൌനം പൂകും നിമിഷങളില്‍ നിന്‍

വാചാലത അനെനിക് ഏറെ ഇഷ്ടം

ദുഖമുരും വേളയില്‍

നിന്നില്‍ അനെനികേരെ ആശ്വാസം

പക്ഷെ നിന്നെ പിരിയുവാന്‍ സമയമായി,

ദുഃഖം നിറയും മിഴിയുമായി

എന്നും നിനകായി പ്രതനയും

ഏകി ഞാന്‍ നിര്തെടട്ടെ

ജീവിത വഴിത്താരകളില്‍

മനമിടരുന്നു -ഇരുലനി‌ന്നു

വിടപറയും സയന്നം അറിയുന്നു ഞാന്‍

Tuesday, September 29, 2009

എന്‍റെ പ്രണയം

സുന്ദരി ഞാന്‍ നിന്നെ കണ്ടിട്ടുണ്ട് ഏറെ ഇടങ്ങളില്‍
പക്ഷെ അതെവിടയെന്നോര്‍മയില്ല.
ചിത്രകാരന്റെ ക്യന്വസിലോ? അതോ എന്‍ സ്വപ്നങളിലോ?
ഇന്നും ഞാന്‍ നിന്നെ തിരയുന്നു പിന്നിടുന്ന ഓരോ വീധികളിലും.
നഗരത്തിന്‍ തിരക്കില്‍ ഒരിക്കല്‍ നീ എന്‍ കാന്മുംപില്‍ എത്തും.

മയില്‍‌പീലി


കാര്‍മേഘങ്ങള്‍ മൂടിനില്കും ജൂണിലെ ഒരു പ്രഭാതംഅന്ന്, ഒരു കുട്ടം കുസൃതികുരുന്നുകള്‍ എന്‍റെ കൂട്ടുകരയിതീര്നുകളിച്ചും ചിരിച്ചും ഇണങിയും പിണങിയുംഞങ്ങള്‍ ജീവിതതിലെക് പിച്ച വച്ചുഅമ്മയുടെ ചിരകുകല്കിടയില്‍ നിന്നുംകുട്ടുകാരുടെ ഉഷ്മ്മലതയിലെക് അന്നെനിക്യദ്യമായി ഒരു മയില്പീളിടുണ്ട് കിട്ടിഓര്‍മ്മടന്‍ ചില്ലുകുടരത്തില്‍ ഞാന്‍ അത് സുക്ഷിച്ചു വച്ചുഅങ്ങനെ നിമിഷങ്ങള്‍,ദിനങ്ങള്‍ ,വര്‍ഷങ്ങള്‍ കടന്നുപോയിഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകിമാനം കണ്ടിട്ടും മഴകാര്‍ കണ്ടിട്ടുംഎന്‍റെ മയില്പീളിടുണ്ടുകള്‍ പെറ്റു പെരുകുന്നുഓര്‍മകളുടെ ചില്ലുകൊട്ടാരം പോടിതെരികുമ്പോള്‍സ്നേഹത്തിന്‍ വളപോട്ടുകള്‍ ചിതരിറെരികുന്നുവോ?ഒപ്പം എന്‍റെ മയില്പീളിടുണ്ടുകളും പരന്നുപോവുകയോ?വര്‍ണ്ണ ചിറകുകള്‍ വീശി എന്‍റെ കു‌ടുകര്‍ വിട്ടു പോകുന്നുവോ?അരുതെന്ന് പറയാന്‍ എനികകുമോ?സന്ധോഷ സാന്ദ്രമാം ഈപോന്നോര്‍മകലുംമായി നാം വിട ചോല്ലുകയാണോ?വിഷടഗീതതിന്‍ വീണ നാഥവുമായിവിജ്ഞാനം തേടി നാം പോയിടുമ്പോള്‍നിങ്ങള്‍ മനസ്സില്‍ സുക്ഷികുമോ -ഈ സൌഹൃദത്തിന്‍ പൂന്തുവലുകള്‍

കലാകാരന്‍

എയി കലാകാരനിന്റെ കയ്യൊപ്പ്ഈ പ്രപഞ്ഞ വൃക്ഷത്തിന്‍ചുവട്ടില്‍ നിക്ഷേപിച്ചുഇടവേളയില്‍ മറഞ്ഞു തെളിയുമ്പോള്‍തളിര്കുന്ന ചിന്തകള്‍സൌന്ദര്യ തലവികാരങ്ങള്‍എല്ലാം അനിര്‍വച്ചനെയം